Kerala Mirror

June 12, 2024

മഴ തോര്‍ന്നിട്ടും തൃശൂരില്‍ മരം പെയ്യുന്നു

കെ മുരളീധരന്റെ പരാജയത്തോടെ തൃശൂരിലെ കോണ്‍ഗ്രസില്‍  പൊട്ടിത്തെറി ഉറപ്പായിരുന്നു. എന്നാല്‍ ശുദ്ധികലശം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ കെപിസിസിക്കും എഐസിസിക്കുമൊന്നും ഇപ്പോഴും ഒരു നിശ്ചയവുമില്ല. ചാനല്‍ കാമറകളെ വിളിച്ചുവരുത്തിയ ശേഷം തമ്മിലടിക്കുന്ന അവസ്ഥയിലേക്ക് തൃശൂര്‍ കോണ്‍ഗ്രസിലെ വിഭാഗീയത […]