Kerala Mirror

August 23, 2023

ദുരന്ത നിവാരണ വകുപ്പ് കനിഞ്ഞു, പി വി അൻവറിന്റെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി

കോ​ഴി​ക്കോ​ട് : നിലമ്പൂർ എംഎൽഎ പി.​വി.​അ​ന്‍​വ​റി​ന്‍റെ ക​ക്കാ​ടം​പൊ​യി​ലി​ലെ നാ​ച്ചു​റോ പാ​ര്‍​ക്ക് ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് മാ​ത്രം തു​റ​ക്കാ​നാ​ണ് അ​നു​മ​തി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, പി​വി​ആ​ര്‍ നാ​ച്ചു​റോ പാ​ര്‍​ക്ക് […]