ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരുടെ വിദേശസന്ദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന അഞ്ചുദിവസങ്ങളിലും മുതിര്‍ന്ന […]