ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.രാവിലെ പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ […]