Kerala Mirror

July 25, 2023

മണിപ്പുർ പ്രശ്നത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം

ന്യൂഡൽഹി : മണിപ്പുർ പ്രശ്നത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബഹളത്തെ തുടർന്ന് ലോക്സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെ നിർത്തിവച്ചതായി സ്പീക്കർ ഓം ബിർള അറിയിച്ചു. ബഹളത്തിനിടെ രാജ്യസഭാ നടപടികൾ പുരോഗമിക്കുകയാണ്. […]