ന്യൂഡൽഹി : പാർലമെന്റ് പുകയാക്രമണ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി സമൂഹ മാധ്യമ കന്പനി മെറ്റയ്ക്ക് കത്തെഴുതി പോലീസ്. കേസിലെ പ്രതികൾ അംഗങ്ങളായ ഭഗത് സിംഗ് ഫാൻസ് ക്ലബ് ഗ്രൂപ്പിന്റെ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് പോലീസ് […]