ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് ആറാം പ്രതി അറസ്റ്റില്‍. മഹേഷ് കുമാവത് ആണ് അറസ്റ്റിലായത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝായെ ഡല്‍ഹിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് മഹേഷിനെ പോലീസ് പിടികൂടിയത്. ഗൂഢാലോചനയുടെ മുഴുവന്‍ കാര്യങ്ങളും […]