പാരീസ്: അയോഗ്യതക്കെതിരെ അപ്പീൽ നൽകാനാകില്ലെന്ന സ്ഥിതിയിൽ പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് ഉറച്ച മെഡൽ നഷ്ടമാകും. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള […]