പാരീസ് : ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത രണ്ട് ഗോളിന് അയര്‍ലന്‍ഡിനെ തകർത്താണ് ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നത്.ഹര്‍മന്‍പ്രതീത് സിംഗാണ് രണ്ട് ഗോളുകളും നേടിയത്.11, 19 മിനിറ്റുകളിലായിട്ടാണ് ഹർമൻപ്രീത് സിംഗ് എതിർ ടീമിന്റെ […]