Kerala Mirror

August 12, 2024

പാരീസ് ഒളിമ്പിക്സ് : മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം അമേരിക്കക്ക് , ചൈന രണ്ടാമത്

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 40 സ്വ​ര്‍​ണ​വും 44 വെ​ള്ളി​യും 42 വെ​ങ്ക​ല​വും അ​ട​ക്കം 126 മെ​ഡ​ലു​ക​ളാ​ണ് അ​മേ​രി​ക്ക നേ​ടി​യ​ത്.91 മെ​ഡ​ലു​ക​ള്‍ നേ​ടി​യ ചൈ​ന​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. […]