Kerala Mirror

June 10, 2023

പാരിസ് ഡയമണ്ട് ലീഗ്: ലോങ്ജംപിൽ  മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം

പാരിസ് : പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. പുരുഷ ലോങ്ജംപിലെ ലോകത്തെ മുൻനിര താരങ്ങൾ […]