സിഡ്നി : യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് പാപുവ ന്യൂ ഗിനിയ മന്ത്രി ഓസ്ട്രേലിയയിൽ അറസ്റ്റിൽ. സിഡ്നിയിലെ ബോണ്ടി ബീച്ചിന് സമീപം നടന്ന സംഭവത്തിലാണ് പെട്രോളിയം മന്ത്രി ജിമ്മി മലദീനയെ അറസ്റ്റ് ചെയ്തതെന്ന് ഓസ്ട്രേലിയൻ പോലീസ് […]