തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് സ്ഥാപനത്തിൽ നടന്നത് കൊലപാതകമെന്ന് പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.ബിനുവാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് പോലീസ് പറയുന്നു. മൃതദേഹം ഇയാളുടേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ […]