കോഴിക്കോട് :പന്തീരാങ്കാവിൽ നവവധുവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുൽ പി ഗോപാലിന് നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്ന് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ […]