Kerala Mirror

May 16, 2024

‘സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല,ഭാര്യയുടെ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു’ -രാജ്യം വിട്ടെന്ന് രാഹുല്‍

കോഴിക്കോട് : താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ ഭാര്യ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും ഒരു മാധ്യമത്തോട് രാഹുല്‍ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടില്ലായിരുന്നു എന്നും കല്ല്യാണത്തിന് ചെലവ് വഹിച്ചത് താനാണെന്നും […]