Kerala Mirror

May 28, 2024

പന്തീരങ്കാവ്ഗാർഹിക പീഡനക്കേസ്: രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസിൽ രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുഖ്യപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി. കേസിലെ രണ്ട് മൂന്ന് പ്രതികളാണ് രാഹുലിന്റെ […]