കോഴിക്കോട് : പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. ബാലുശേരി പൂത്തൂർവട്ടം മേഖലയിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ശിഹാബ് തങ്ങൾ സഞ്ചരിച്ചിരുന്ന ക്രിസ്റ്റാ എസ്യുവി, പേരാമ്പ്ര […]