Kerala Mirror

November 4, 2023

പലസ്തിന്‍ ഐക്യദാര്‍ഢ്യം : കൂടുതല്‍ റാലികള്‍ നടത്താന്‍ സിപിഐഎം തീരുമാനം

തിരുവനന്തപുരം : പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് കോഴിക്കോടിന് പുറമെ കൂടുതല്‍ റാലികള്‍ നടത്താന്‍ സിപിഐഎം. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റാലികള്‍ സംഘടിപ്പിക്കുക. പലസ്തീന്‍ വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ലീഗ് അണികളില്‍ ഇതുണ്ടാക്കിയ […]