Kerala Mirror

May 27, 2025

പാ​ല​ക്കാ​ട് ആ​ദി​വാ​സി യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു

പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചി​റ്റൂ​ർ സ്വ​ദേ​ശി സി​ജു വേ​ണു (19) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ 24ന് ​വാ​ഹ​നം ത​ക​ർ​ത്തെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ സി​ജു​വി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. […]