പാലക്കാട് : നാളത്തെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കത്തുനല്‍കി പാലക്കാട് നഗരസഭ. ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഇ കൃഷ്ണദാസാണ് എംഎല്‍എയ്ക്ക് കത്തുനല്‍കിയത്. നാളെ വൈകീട്ട് നടക്കുന്ന പാലക്കാട് മുന്‍സിപ്പാലിറ്റി […]