പാലക്കാട് : കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മരണത്തെ തുടർന്ന് അറസ്റ്റിലായ സ്ഥലം ഉടമ അനന്തകുമാറിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. ഇന്നലെ ഉച്ചയ്ക്ക് 12 അറസ്റ്റ് രേഖപ്പടുത്തി അനന്തകുമാറിനെ ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിച്ചത്. […]