ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി . ഇതോടെ ഇമ്രാന് രാജ്യം വിടുന്നതിൽനിന്നു വിലക്ക് വന്നു. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ […]