ലാഹോര്‍: മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അറസ്റ്റിനു പിന്നാലെ പാക്കിസ്ഥാനിൽ വൻ പ്രതിഷേധം. വിവിധ ഇടങ്ങളില്‍ പോലീസും പിടിഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇസ്ലാമാബാദിന് പുറമേ ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലും പ്രതിഷേധം അരങ്ങേറി.റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്കും പ്രതിഷേധക്കാർ […]