റാവല്‍പിണ്ടി : പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ബംഗ്ലാദേശ്. പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. പിന്നാലെ ഒന്നാം ഇന്നിങ്സ് തുടങ്ങിയ ബംഗ്ലാദേശ് നിലവില്‍ […]