ന്യൂഡല്‍ഹി : ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന് അവസാന നിമിഷം വീസ അനുവദിച്ച് ഇന്ത്യന്‍ ഗവണ്മെന്റ്. ഐസിസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാക് ടീം ഇന്ത്യയിലേക്ക് പുറപ്പെടാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വീസ അനുവദിക്കപ്പെട്ടത്. […]