Kerala Mirror

October 23, 2023

അഫ്‌ഗാനിസ്ഥാന് 283 റൺസ് വിജയലക്ഷ്യം, ബാബർ അസമിനും അബ്ദുള്ള ഷെഫീഖിനും അർദ്ധ സെഞ്ച്വറി

ബംഗളൂരു : അയൽക്കാരുടെ പോരാട്ടത്തിൽ പാകിസ്ഥാന് അഫ്​ഗാനിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോർ. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് പാകിസ്ഥാൻ നേടി. 74 റൺസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ടോപ് സ്‌കോറർ. അബ്ദുള്ള ഷെഫീഖ് […]