കൊൽക്കത്ത: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാന് തകർപ്പൻ ജയം. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് പാക്കിസ്ഥാൻ കീഴടക്കിയത്. ഇതോടെ സെമിയിലേക്കുള്ള വിദൂര സാധ്യത പാക്കിസ്ഥാൻ നിലനിർത്തി. ഏഴ് മത്സരങ്ങളിൽ ആറും തോറ്റ ബംഗ്ലാദേശ് […]