ബംഗളൂരു: ലോകകപ്പ് ക്രിക്കറ്റിലെ പതിനെട്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരേ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ പാക് നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടുകളികൾ പരാജയപ്പെട്ട ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരായ അഞ്ചുവിക്കറ്റ് ജയം നല്കിയ ആത്മവിശ്വാസത്തിലാണ്. അതേസമയം, […]