ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്പോർട്സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പാക് വിദേശകാര്യ […]