Kerala Mirror

May 23, 2025

കൊല്ലത്തെ പാകിസ്ഥാന്‍ മുക്ക് ഇനി മുതൽ ഐവര്‍കാല; പേരു മാറ്റാന്‍ ഒരുങ്ങി സിപിഐഎം ഭരിക്കുന്ന പഞ്ചായത്ത്

കൊല്ലം : കൊല്ലം കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലപ്പേര് മാറ്റുന്നു. പ്രദേശത്തിന് ഐവര്‍കാല എന്ന പേര് നല്‍കാനാണ് ധാരണ. ചരിത്രപരമായി ഈ പ്രദേശം അറിയപ്പെട്ടിരുന്ന പേരാണ് ഐവര്‍കാല. സിപിഐഎം ഭരിക്കുന്ന പഞ്ചായത്താണ് കുന്നത്തൂര്‍. പഹല്‍ഗാമിലുണ്ടായ […]