ലാഹോര്‍ : ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപസംഘടനയായ ജമാത് ഉദ്-ദവയുടെ ഡെപ്യൂട്ടി ലീഡര്‍ ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മക്കി അന്തരിച്ചു. ഹൃദയാഘാതത്തെത്തടുര്‍ന്നായിരുന്നു അന്ത്യം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് അബ്ദുള്‍ റഹ്മാന്‍ […]