മലപ്പുറം : നിലമ്പൂരില്‍ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർഥി അനന്തുവിന് കണ്ണീരോടെ യാത്രാമൊഴി നല്കി നാട്. അനന്തുവിന്റെ മൃതദേഹം കുട്ടിക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് […]