Kerala Mirror

August 5, 2024

നിക്ഷേപത്തട്ടിപ്പ് : വ്യവസായിയും പത്മശ്രീ ജേതാവുമായ സുന്ദര്‍ സി മേനോന്‍ അറസ്റ്റിൽ

തൃശൂര്‍: നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ സുന്ദര്‍ സി മേനോന്‍ അറസ്റ്റില്‍. ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് 7.78 കോടി രൂപ […]