കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയിലെത്തുമ്പോള്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ തിരിച്ചടിയാണ് എന്നത് വ്യക്തമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകള്‍ അനുദിനം കോണ്‍ഗ്രസില്‍ നിന്നകന്നുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍. എന്നാല്‍ പത്മജാ വേണുഗോപാല്‍ […]