Kerala Mirror

March 11, 2024

തൃശൂർ ഡിസിസി പ്രസിഡന്റ് 22 ലക്ഷം രൂപ വാങ്ങി, പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ വാഹനത്തിൽ കയറ്റിയില്ല : പത്മജ

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 22 ലക്ഷം രൂപ വാങ്ങിട്ടിട്ടും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ വാഹനത്തിൽ കേറ്റാതെ തൃശൂർ ഡിസിസി പ്രസിഡന്റ് വഞ്ചിച്ചുവെന്ന് പത്മജാ വേണുഗോപാൽ. ഇത്തരം ചിലരാണ് ഇപ്പോൾ മുരളിയേട്ടന്റെ കൂടെ തൃശൂരിൽ ഉള്ളത്.  […]