ലീഡറുടെ രാഷ്ട്രീയ പിന്തുടർച്ച സംബന്ധിച്ചുള്ള ഈഗോയാണ് പത്മജയുടെ ബിജെപി പ്രവേശത്തിന് യഥാർത്ഥ കാരണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയം. കോൺഗ്രസിനോട് ഉള്ളതിനേക്കാൾ മുരളീധരനോടുള്ള വൈകാരികമായ വെല്ലുവിളിയാണ് ബിജെപിയിലേക്ക് തന്നെ പത്മജ പോകാനുള്ള കാരണമെന്നാണ് ജോൺ മുണ്ടക്കയത്തിന്റെ […]