Kerala Mirror

November 5, 2023

ഈ സീസണിൽ സംഭരിച്ച 17680.81 ടൺ നെല്ലിന്റെ വില നവംബർ 13 മുതൽ ബാങ്കുകൾ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം: ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വില നവംബർ 13 മുതൽ എസ്.ബി.ഐ, കനറാ, ഫെഡറൽ ബാങ്കുകൾ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കർഷകർക്ക് പി.ആർ.എസ്. വായ്പ ആയാണ് നൽകുന്നത്. തുകയും […]