Kerala Mirror

March 6, 2024

ശക്തമായി നിഷേധിക്കുന്നു, ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങൾ തള്ളി പത്മജ വേണുഗോപാല്‍

തൃശൂര്‍: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകൾ  തള്ളി കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ വേണുഗോപാല്‍. ഒരു വാർത്താ ചാനലിന്റെ ചോദ്യത്തിന് തമാശക്ക് നൽകിയ പ്രതികരണം ഇങ്ങനെ അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്നും പദ്മജ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. […]