ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാർഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കൽ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ഊരുപൊയ്ക ശബരീനിവാസിൽ ബിജു (53)ന്റെ ദേഹത്താണ് കഞ്ഞിയൊഴിച്ചത്. കഴുത്തിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം […]