തിരുവനന്തപുരം : സിനിമാ മേഖലയിലെ ആളുകള്‍ക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ്. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുകയോ അതിന് അനുസൃതമായ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് മന്ത്രി […]