തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തതില്‍ ഫയലുകള്‍ ഒന്നും നഷ്ടപെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഓഫീസിലുള്ളതെല്ലാം ഇ-ഫയലുകളാണ്. എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഇവിടെയില്ലെന്നും മന്ത്രി പറഞ്ഞു. ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ചാല്‍ മാത്രമേ […]