കൊച്ചി: മോർച്ചറിയിൽ കയറി എംഎൽഎയും എംപിയും അടക്കമുള്ളവർ മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയ സംഭവം വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതെന്ന് മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ താൽപര്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. അന്തരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ പോലും സമരക്കാർക്കൊപ്പം […]