Kerala Mirror

September 6, 2024

റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് പി.ജയരാജന്‍

പാലക്കാട്: റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം നേതാവ് പി. ജയരാജൻ. റെഡ് ആർമി തൻ്റെ പേരിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. പാർട്ടിയുടെ സമ്മേളന കാലത്ത് പല പ്രചാരണങ്ങളും […]