Kerala Mirror

August 6, 2023

സുകുമാരന്‍ നായരുടെ കുങ്കുമപൊട്ട് വിശ്വാസം, കണ്ണട ശാസ്ത്രം; മിത്ത് വിവാദം വിടാതെ പി ജയരാജന്‍ 

തിരുവനന്തപുരം∙ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും, നിലപാടിൽ സിപിഎം തിരുത്തു […]
July 29, 2023

കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാട് : പി ജയരാജനെ തള്ളി എം.വി.ഗോവിന്ദൻ

കണ്ണൂർ: പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു തരത്തിലുള്ള പ്രകോപനത്തെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു “പ്രകോപനപരമായ നിലപാട് […]
July 27, 2023

കൊലവിളി പ്രസംഗം : പി ജയരാജനെതിരെ യുവമോർച്ചയുടെ പരാതി

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ൻ ന​ട​ത്തി​യ ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​നെ​തി​രെ പൊലീസി​ൽ പ​രാ​തി ന​ൽ​കി യു​വ​മോ​ർ​ച്ച. യു​വ​മോ​ര്‍​ച്ച ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍ മാ​വി​ല​ക്ക​ണ്ടി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന് നേ​രെ കൈ​യോ​ങ്ങു​ന്ന […]
July 27, 2023

ഷംസീറിനു നേരെ കയ്യോങ്ങുന്നവന്റെ സ്ഥാനം മോർച്ചറിയിൽ: ഭീഷണിയുമായി പി.ജയരാജൻ

തലശ്ശേരി: സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം […]
July 22, 2023

അരിയിൽ ഷുക്കൂർ കേസ്‌ തുടരന്വേഷിക്കണം: പി ജയരാജൻ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ്‌ തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സിബിഐക്ക്‌ കത്ത്‌ അയച്ചതായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ . കെപിസിസി സെക്രട്ടറി ബിആർഎം ഷഫീർ കണ്ണൂരിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ കത്തയച്ചതെന്നും മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. […]