കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിൻറെ ആവശ്യം. കേസിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെ തമിഴ്നാട്ടിലടക്കം […]