മുംബൈ : മഹാരാഷ്ട്രയിൽ ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ജൽഗാവ് ജില്ലയിലാണ് സംഭവം. അപകടത്തിൽ നിന്നും ഗർഭിണിയായ യുവതിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെട്ടു. യുവതിയെ എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ […]