ന്യൂഡല്‍ഹി : ട്രെയിനില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഭക്ഷണ വിതരണക്കാര്‍ക്ക് വന്‍ പിഴയിട്ടു. ബില്ലില്‍ അമിതവില ഈടാക്കിയെന്നാരോപിച്ച് യാത്രക്കാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടപടി. […]