കൊല്‍ക്കത്ത : റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരുടെ മേലേക്ക് വാട്ടര്‍ ടാങ്ക് മറിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗാളിലെ ബര്‍ധമാന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബര്‍ധമാന്‍ സ്റ്റേഷനിലെ 2, 3 പ്ലാറ്റ്ഫോമുകളില്‍ […]