ലക്നോ : ഉത്തർപ്രദേശിലെ മീററ്റിൽ സർക്കാർ മെഡിക്കൽ കോളജിൽ 16 മാസത്തിനിടെ 81 ഗർഭിണികൾക്ക് എയ്ഡ്സ് (എച്ച്ഐവി പോസിറ്റീവ്) കണ്ടെത്തി. ആരോഗ്യവിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എച്ച്ഐവി ബാധിതരായ സ്ത്രീകളിൽ 35 സ്ത്രീകളെങ്കിലും കുഞ്ഞുങ്ങൾക്ക് ജന്മം […]