Kerala Mirror

October 2, 2024

ഡ​ൽ​ഹി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; 2000 കോ​ടി​യു​ടെ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 500 കി​ലോ കൊ​ക്കെ​യ്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. നാ​ല് യു​വാ​ക്ക​ളെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റു​ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 2000 കോ​ടി വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് പി​ന്നി​ൽ അ​ന്താ​രാ​ഷ്ട്ര സം​ഘ​മാ​ണെ​ന്ന് […]